ദില്ലിയിൽ ഡീസലിന് എട്ട് രൂപ കുറഞ്ഞു..! ജനങ്ങളെ അമ്പരപ്പിച്ച് കെജ്രിവാൾ; പുതിയ നീക്കത്തിന് കയ്യടി!
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. 15 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനിടെയിലായിരുന്നു ഇന്ധനവില വര്‍ദ്ധനവും, ഇത് ഇന്ത്യയിലെ ജനങ്ങളെ വലിയ രീതിയിലാണ് വലച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുമ്പ് തുടര്‍ച്ചയായ മൂന്ന് ആഴ്ചകളോളമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധിച്ചത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറുയുന്ന സാഹചര്യത്തിലായിരുന്നു ഇവിടെ വില ക്രമാധീതമായി വര്‍ദ്ധിച്ചത്.
from Oneindia.in - thatsMalayalam News https://ift.tt/3gkh1kE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3gkh1kE
via IFTTT