സുശാന്തിലെ അക്കൌണ്ടിലെ 15 കോടി എവിടെപ്പോയി?കുരുക്കഴിക്കാൻ എൻഫോഴ്സ്മെന്റ്,പോലീസിൽ നിന്ന് വിവരം തേടി
ദില്ലി: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ബിഹാർ പോലീസിനൊപ്പം അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. ഇതോടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ബിഹാർ പോലീസിന് നൽകിയ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ആരാഞ്ഞിട്ടുണ്ട്. റിയ ചക്രവർത്തിയുടെ സഹോദരനും സാമ്പത്തിക ഇടപാടിൽ പങ്കാളിയായെന്നാണ്
from Oneindia.in - thatsMalayalam News https://ift.tt/2CVLTJM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2CVLTJM
via IFTTT