'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചില്ല', കസ്റ്റംസിലെ അനീഷ് പി രാജന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം!

കൊച്ചി: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് പി രാജന് സ്ഥലം മാറ്റം. അനീഷ് പി രാജന് ഇടത് ബന്ധമെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് നാഗ്പൂരിലേക്ക് അനീഷ് പി രാജനെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണറാണ് അനീഷ് പി രാജന്‍. ആഗസ്റ്റ് 10ന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണം

from Oneindia.in - thatsMalayalam News https://ift.tt/39RO4Kt
via IFTTT
Next Post Previous Post