സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ്, 375 പേർക്ക് സമ്പര്‍ക്കം വഴി; കണക്ക് പൂർണമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്നത്തെ ഫലം പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള കണക്കുകളാണ് ഇതുവരെ പുറത്തുവന്നത്. ഐസിഎംആറിന്റെ പോര്‍ട്ടല്‍ പ്രശ്‌നത്തെ തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍
from Oneindia.in - thatsMalayalam News https://ift.tt/3gpGrgo
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3gpGrgo
via IFTTT