ആദ്യഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്, സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകളുടെ ആവശ്യമില്ലെന്നതാണ് പുതിയ ഉത്തരവ്. ആദ്യ പരിശോധന നെഗറ്റീവാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെ ഐസിഎംആറും ലോകാരോഗ്യ സംഘടനയും നേരത്തെ തന്നെ ഡിസ്ചാര്‍ജ്
from Oneindia.in - thatsMalayalam News https://ift.tt/3ikygn5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ikygn5
via IFTTT