പ്രിയങ്ക ഗാന്ധിക്ക് ഉഗ്രന്‍ പണി കൊടുത്ത് കേന്ദ്രം; ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം, ഇല്ലെങ്കില്‍ നടപടി
ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നോട്ടീസില്‍ പറയുന്നത്. കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവുള്ളത്. പ്രിയങ്കയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. ആഗസ്റ്റ് ഒന്നിന്
from Oneindia.in - thatsMalayalam News https://ift.tt/3eR4jJ8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eR4jJ8
via IFTTT