ജോസ് കെ മാണിക്ക് നഷ്ടങ്ങളുടെ ദിനം; വലം കൈ പ്രിന്‍സും ചുവടുമാറി യുഡിഎഫിനൊപ്പം, അമ്പരിപ്പിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ട മുന്നണിയെടുത്ത തീരുമാനത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജോസ് വിഭാഗത്തെ യുഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. അവരെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം മാധ്യമങ്ങളില്‍ വന്നത് തെറ്റിധാരണയുണ്ടാക്കുന്നതാണെന്നും

from Oneindia.in - thatsMalayalam News https://ift.tt/2AkUmVn
via IFTTT
Next Post Previous Post