സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതല്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെടുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളെജിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ
from Oneindia.in - thatsMalayalam News https://ift.tt/2XgAL0U
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XgAL0U
via IFTTT