രോഗവിവരം കൃത്യമായി പുറത്തുവിടുന്നതില്‍ രണ്ടാം സ്ഥാനത്ത് കേരളം, ഒന്നാം സ്ഥാനത്ത് ഇവര്‍, നേട്ടങ്ങള്‍!!

ദില്ലി: കോവിഡ് രോഗവ്യാപനം അതിശക്തമാകുമ്പോഴും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം മികച്ച രീതിയില്‍ ഇതിനെ പിന്തുടരുന്ന സംസ്ഥാനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഭിന്നതകളുണ്ടെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വെളിപ്പെടുത്തുന്നു. കേരളത്തിന് ഇക്കാര്യം രണ്ടാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യയില്‍

from Oneindia.in - thatsMalayalam News https://ift.tt/3jMb8hV
via IFTTT
Next Post Previous Post