കോൺഗ്രസിനെ തകർക്കാൻ ബിജെപിക്കാവില്ല; ഇപ്പോൾ നടക്കുന്നത് താത്കാലിക പ്രതിഭാസമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം; ഗവര്‍ണ്ണര്‍മാര്‍ ബിജെപിയുടെ കാര്യവാഹകരപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യവസ്ഥാപിത രീതിയില്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പണം ഒഴുക്കിയും കുതിരക്കച്ചവടം നടത്തിയും ബി.ജെ.പി അട്ടിമറിക്കുന്നു. കോണ്‍ഗ്രസ് മുക്തഭാരതം, തീവ്രഹിന്ദുത്വ ഭാരതം എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.ജനാധിപത്യത്തെ അന്തിമമായി തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. ബി.ജെ.പിയുടെ ഇത്തരം നടപടി വെറും താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ
from Oneindia.in - thatsMalayalam News https://ift.tt/3jNfk0S
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3jNfk0S
via IFTTT