ആംബുലന്‍സില്‍വച്ച് മെറിന്‍ ആ സത്യം വെളിപ്പെടുത്തി, പൊലീസ് എല്ലാം അറിഞ്ഞു; ക്രൂര കൊലപാതകം
വാഷിംഗ്ടണ്‍: അമേരിക്കയില്‍വച്ച് മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു. നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസിന്റെ കസ്റ്റഡിയിലാണ്. അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിലാണ് ക്രൂരകൊലപാതകം അരങ്ങേറിയത്. ഫിലിപ്പ് മാത്യൂ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
from Oneindia.in - thatsMalayalam News https://ift.tt/335VuZ7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/335VuZ7
via IFTTT