പിവി അൻവറിനെ വധിക്കാൻ ഗൂഢാലോചന: ആര്യാടൻ ഷൌക്കത്തിനെതിരെ കേസ്, മൂന്ന് പേർ കസ്റ്റഡിയിൽ!!

മലപ്പുറം: പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആർഎസ്എസ് പ്രവർത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ് എന്നിവരെയാണ് കണ്ണൂർ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. എംഎൽഎയുടെ പരാതി പ്രകാരം കോൺഗ്രസ് നേതാവ് ആര്യാടൻ ഷൌക്കത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ മലപ്പുറത്ത് വെച്ച് നാട്ടുകാരുടെ പരാതിയെത്തുടർന്ന് കരുതൽ തടങ്കലിൽ വെച്ച ഇവരെ പിന്നീട്

from Oneindia.in - thatsMalayalam News https://ift.tt/2XbnRkE
via IFTTT
Next Post Previous Post