കൊവിഡിനെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ സംഭവിക്കുന്നത്..! രണ്ടാം വരവോ? പുതിയ 14 കേസുകള്‍..!!

വെല്ലിംഗ്്ടണ്‍: കൊറോണ വൈറസിനെ പിടിച്ചുകെട്ടിയ ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന പദവി ന്യൂസിലന്‍ഡിനായിരുന്നു. തുടര്‍ച്ചയായ 102 ദിവസത്തോളം രാജ്യത്ത് സമ്പര്‍ക്കം വഴി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊറോണയെ പ്രതിരോധിക്കുന്നതിന് ലോകാരോഗ്യ സംഘടന വരെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്ന രാജ്യമാണ് ന്യൂസിലാന്റ്. രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും നീക്കി ന്യൂസിലാന്റ് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. സാമൂഹിക

from Oneindia.in - thatsMalayalam News https://ift.tt/3gQPTK6
via IFTTT
Next Post Previous Post