എന്‍ഡിഎയില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷം, എല്‍ജെപി മഹാസഖ്യത്തിലെത്തുമോ? വഴിയൊരുക്കാന്‍ കോണ്‍ഗ്രസ്

പട്ന: കൊവിഡ് വ്യാപനം ശക്തമാണെങ്കിലും ഈ വര്‍ഷം തന്നെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടികളോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നീതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തിയാണ് എന്‍ഡിഎ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുപക്ഷത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും അണിനിരക്കുന്നു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/3kHAM81
via IFTTT
Next Post Previous Post