കൊവിഡ് ടെസ്റ്റ്; ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പൊതുജനങ്ങൾക്ക് പരിശോധന നടത്താം.
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. അംഗീകൃത ലാബുകളിൽ നിന്ന് നേരിട്ട് പോയി ഇനി ആളുകൾക്ക് പരിശോധന നടത്താൻ സാധിക്കും. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജൻ പരിശോധനകൾ നടത്താൻ കഴിയും.. തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ തിരുമാനം. ഇതോടെ പൊതുജനങ്ങൾക്ക് സ്വകാര്യ
from Oneindia.in - thatsMalayalam News https://ift.tt/30QQIwT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30QQIwT
via IFTTT