'മാധ്യമ പ്രവർത്തകർ ഏറിയ കൂറും CPI- ജിഹാദി ചായ്‌വുള്ള അർബൻ നക്സലുകൾ', ആരോപണവുമായി ടിജി മോഹൻദാസ്!
കോഴിക്കോട്: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെയുളള സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്തകളാണ് മാധ്യമങ്ങൾക്കെതിരെ സൈബർ ലോകത്ത് രൂക്ഷമായ ആക്രമണം നടക്കാനുളള കാരണം. സൈബർ ആക്രമണത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹൻദാസ്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഏറിയ കൂറും സിപിഐയോടും ജിഹാദികളോടും ചായ്‌വുള്ള അർബൻ നക്സലുകളാണെന്ന് ടിജി മോഹൻദാസ് ആരോപിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/3iGF4Ln
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3iGF4Ln
via IFTTT