ദേശീയ രാഷ്ട്രീയത്തില്‍ ആന്റണിക്കൊപ്പം; തരൂരിനെതിരായ നീക്കം നിര്‍ഭാഗ്യകരമെന്ന് പിടി തോമസ്
തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശി തരൂരിനെതിരായ കൊടികുന്നില്‍ സുരേഷിന്റെ പ്രസ്താവന നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. വിഷയത്തില്‍ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിടി തോമസ് എംഎല്‍എ. ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്ന് പിടി തോമസ് പറഞ്ഞു. അതേസമയം എകെ ആന്റണി രാഷ്ട്രീയത്തിലെടുത്ത നിലപാടിനൊപ്പമാണെന്നും
from Oneindia.in - thatsMalayalam News https://ift.tt/2QvbMTT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2QvbMTT
via IFTTT