ബലാല്‍സംഗ ഇരയെ പ്രതികള്‍ക്കൊപ്പം സ്റ്റേഷനില്‍ താമസിപ്പിച്ചു; ഒരു മാസം, അന്തംവിട്ട് കോടതി
അഹമ്മദാബാദ്: കോടതിയെ പോലും ഞെട്ടിച്ച സംഭവമാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലാല്‍സംഗ കേസിലെ ഇരയെ പ്രതികള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ താമസിപ്പിച്ചു. ഇരയെ കഴിഞ്ഞ ഒരു മാസമായി പോലീസ് സ്‌റ്റേഷനിലാണ് താമസിപ്പിക്കുന്നത്. ഈ യുവതിക്കൊപ്പം പ്രതിയെയും ദിവസങ്ങളോളം സ്റ്റേഷനില്‍ താമസിപ്പിക്കുകയും ചെയ്തു. ബലാല്‍സംഗ കേസിലെ ഇരകളെ സുരക്ഷ കണക്കിലെടുത്ത് അഗതി മന്ദിരത്തിലേക്ക് മാറ്റുകയാണ് ചെയ്യാറ്. ഇതിന് സൗകര്യവും
from Oneindia.in - thatsMalayalam News https://ift.tt/3lmztfb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3lmztfb
via IFTTT