ബെംഗളൂരുവിൽ നടന്നത് വൻ ലഹരിമരുന്ന് വേട്ട: സിനിമാ താരങ്ങളും സംഗീതജ്ഞരും നിരീക്ഷണത്തിൽ!!

ബെംഗളൂരു: കർണാടകത്തിലെ ലഹരിവേട്ടയ്ക്ക് സിനിമാ താരങ്ങളിലേക്കും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ബെംഗളൂരു നഗത്തിലെ വിവിധയിടങ്ങളിൽ നിന്നായി ലഹരിമരുന്നുകൾ വ്യാപകമായി പിടിച്ചെടുത്തതിന് പിന്നാലെയാണ് സിനിമാരംഗത്തേക്കും ഇത് സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുന്നത്. കന്നഡ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ കെപിഎസ്

from Oneindia.in - thatsMalayalam News https://ift.tt/34E2m0v
via IFTTT
Next Post Previous Post