വടകരയില്‍ കെകെ രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്, സിപിഎമ്മിനെതിരെ മലബാര്‍ മോഡല്‍, ഭരണം പിടിക്കണം!!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സജ്ജമാകുന്നു. ദേശീയ നേതൃത്വത്തിന് കേരളത്തിലെ ധാരണ എന്താണെന്ന കാര്യം അറിയിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയം വ്യാപക പ്രചാരണായുധമാക്കാനാണ് നീക്കം. കെകെ രമയെ വടകരയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള തന്ത്രമാണ് സജ്ജമായിരിക്കുന്നത്. ആര്‍എംപിക്ക് ഈ സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. ഭരണത്തില്‍ തിരിച്ചെത്തുന്നത് ഉറപ്പിക്കണമെന്നാണ് കെപിസിസിയുടെ തീരുമാനം.
from Oneindia.in - thatsMalayalam News https://ift.tt/2YWIBhd
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YWIBhd
via IFTTT