'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!
ദില്ലി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനിരിക്കുകയാണ്. കൊവിഡ് കാലമാണെങ്കിലും ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കുന്ന ഭൂമി പൂജ അയോധ്യയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂമി പൂജയ്ക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കള്‍ അഭിപ്രായം പരസ്യമാക്കിയിട്ടില്ല. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത്
from Oneindia.in - thatsMalayalam News https://ift.tt/2XfCELc
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XfCELc
via IFTTT