മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ? പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല

 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി നബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വര്‍ണക്കടത്തിനോടൊപ്പം പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. നേരത്തെയും മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ചോദ്യങ്ങള്‍ ഇവയാണ്. 1. അന്‍പത് മാസമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി

from Oneindia.in - thatsMalayalam News https://ift.tt/3k1s1FB
via IFTTT
Next Post Previous Post