സുശാന്തിന്റെ മരണം മാസങ്ങളോളം വാര്‍ത്തയോ? ബാക്കി എത്ര പ്രശ്‌നങ്ങളുണ്ടെന്ന് ചേതന്‍ ഭഗത്!!

ദില്ലി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സ്ഥിരം വാര്‍ത്തയാവുന്നത് നല്ല മാധ്യമപ്രവര്‍ത്തനമല്ലെന്ന് ചേതന്‍ ഭഗത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഈ രാജ്യത്ത് ഇപ്പോഴുണ്ട്. കൊറോണവൈറസാണ് അതില്‍ പ്രധാനം. എഞ്ചിനീയറിംഗ്, നീറ്റ് പരീക്ഷകള്‍ തുടങ്ങിയവയില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ നമുക്ക് മുന്നിലുണ്ട്. അതൊന്നും ചര്‍ച്ചയാവുന്നില്ല. സുശാന്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയട്ടെ, ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു, എന്റെ കരിയറില്‍

from Oneindia.in - thatsMalayalam News https://ift.tt/3hEaHFd
via IFTTT
Next Post Previous Post