സ്വർണക്കടത്തിൽ അനിൽ നന്പ്യാർ 'ജന'ത്തിന് പുറത്തേക്ക്... താൻ വഴി ലക്ഷ്യം വച്ചത് ബിജെപി നേതാക്കളെയെന്ന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ പ്രതികരണവുമായി ഫേസ്ബുക്കിൽ. സ്വർണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ് എന്നാണ് അനിൽ പറയുന്നത്. അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി.. ബിജെപിക്ക് കുരുക്കായി അനില്‍ നമ്പ്യാരുടെ മൊഴിയും; സ്വപ്നയുടെ ആ

from Oneindia.in - thatsMalayalam News https://ift.tt/3gEX6fr
via IFTTT
Next Post Previous Post