തരൂരിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്! വന്‍ പടയൊരുക്കം, തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍!
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ പടയൊരുക്കം. നേതൃമാറ്റം ആവശ്യപ്പെട്ട് തരൂര്‍ അടക്കമുളള നേതാക്കള്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരിലുളള വിവാദം പുകയുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തരൂരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുല്ലപ്പളളി തുടങ്ങിവെച്ച തരൂര്‍ വിമര്‍ശനം കെ മുരളീധരനും ഏറ്റവും ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ഏറ്റെടുത്തിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
from Oneindia.in - thatsMalayalam News https://ift.tt/3hDUPT8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hDUPT8
via IFTTT