അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതികരണം തേടാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിവിന്‍ പോളിയുടെ വീട്ടില്‍ നിന്ന് നിരാശരായി മടങ്ങേണ്ടി വന്നു. അവാര്‍ഡ് പ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുമ്പ് തന്നെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് പിന്നിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. വാഹനം നിര്‍ത്തിയിടാനും അനുവദിച്ചു. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് മടങ്ങി

from Oneindia.in - thatsMalayalam News https://ift.tt/2IpB2do
via IFTTT
Next Post Previous Post