വളരെ ശക്തി തോന്നുന്നു.. എല്ലാവരേയും ഞാൻ ചുംബിക്കും.. ഫ്ളോറിഡയിലെ റാലിയിൽ ട്രംപ്

വാഷിങ്ടൺ; കൊവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ട്രംപ് പങ്കെടുത്തു. ട്രംപ് കൊവിഡ് മുക്തനായെന്നും തുടർച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.  നാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടി 'എനിക്കിപ്പോൾ വളരെയധികം ശക്തി

from Oneindia.in - thatsMalayalam News https://ift.tt/3iVCoZY
via IFTTT
Next Post Previous Post