മലയാളികളുടെ ശരാശരി പ്രായം 39; ശിശു മരണത്തിൽ കേരളം ഒന്നമത്? കേന്ദ്ര ജനസംഖ്യ കമ്മീഷൻ റിപ്പോർട്ട് !

തിരുവനന്തപുരം: കേരളത്തിൽ പ്രായമായവരുടെ എണ്ണം കൂടുന്നതായി റിപോർട്ട്. കേന്ദ്ര ജനസംഖ്യ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിലെ ജനസംഖ്യ 2036 ആകുമ്പോഴേക്കും 3.69 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്ക്കരുടെയും എണ്ണം ഓരോ വർഷവും കുറയുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ ശാശരി ആയുസ് നിലവിൽ 72.99 എന്നാണ്. അത് 74.49 ആകുമെന്നും റപ്പോർട്ടിൽ വ്യക്തമാക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/36ZJqqR
via IFTTT
Next Post Previous Post