ആദിവാസി മേഖലയില്‍ ബിജെപിക്ക് കാലിടറി; പൗരത്വ നിയമത്തിന് ശേഷമുള്ള ആദ്യ ഫലം തിരിച്ചടിക്കുമോ?

റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ, ആദിവാസി മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് സൂചന. 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഫലമാണ് വരുന്നത്. ഇതില്‍ 40 മണ്ഡലങ്ങളിലും ആദിവാസി വോട്ട് നിര്‍ണായകമാണ്. ആദിവാസികള്‍ക്ക് പുറമെ മുസ്ലിങ്ങള്‍, യാദവര്‍ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ പ്രധാന വോട്ട് ബാങ്ക്. ഈ മേഖലകളില്‍ ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് ആദ്യ വിലയിരുത്തല്‍. {image-jharkhand-voting-1577072523.jpg

from Oneindia.in - thatsMalayalam News https://ift.tt/3976Xb9
via IFTTT
Next Post Previous Post