ജാര്‍ഖണ്ഡിൽ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് മുന്നേറ്റം, ബിജെപി പരുങ്ങലിൽ, ആദ്യഫലസൂചനകൾ പുറത്ത്

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് അനുകൂലം. ജാര്‍ഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യം 28 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 14 സീറ്റുകളിലും മുന്നേറ്റം നടത്തുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരി വെക്കുന്ന തരത്തിലേക്കാണ് ആദ്യഘടത്തില്‍ ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂര്‍

from Oneindia.in - thatsMalayalam News https://ift.tt/2sQxTLY
via IFTTT
Next Post Previous Post