'337 ദിവസം എടുക്കുന്ന പ്രക്രിയക്ക് വേണ്ടി വന്നത് വെറും 15 ദിവസം, യാദൃശ്ചികം മാത്രം എന്ന് സംഘികള്‍
തിരുവനന്തപുരം: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ദ്ദേശിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ദില്ലി ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്. അര്‍ധരാത്രിയോട് കൂടിയായിരുന്നു ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായപ്പോള്‍ നേരത്തേ തന്നെ മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയതാണെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരം വാദങ്ങളില്‍
from Oneindia.in - thatsMalayalam News https://ift.tt/2vsjG9r
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2vsjG9r
via IFTTT