'അവർ' ആരാണെന്നും ഏതൊക്കെ രൂപത്തിൽ വരുമെന്നും അറിയുന്നവർക്കൊക്കെ അറിയാം! ഷഹബാസിന്റെ കുറിപ്പ്!
കോഴിക്കോട്: കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയര്‍ന്നിരിക്കുകയാണ്. പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ശരീരത്തിന് പുറത്തേറ്റ മുറിവുകളേക്കാള്‍ കൂടുതലാണ് ആളുകളുടെ മനസ്സിലുണ്ടാക്കപ്പെട്ട മുറിവുകള്‍. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഷഹബാസ് അമൻ ഫേസ്ബുക്കിൽ പങ്ക് വെച്ച വികാരഭരിതമായ കുറിപ്പ് വൈറലാകുന്നു. കലാപത്തിൽ കൊല്ലപ്പെട്ട മൃതദേഹത്തിന് മുന്നിലിരുന്ന കരയുന്ന കുട്ടിയുടെ ചിത്രവും ഷഹബാസ് അമൻ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം:
from Oneindia.in - thatsMalayalam News https://ift.tt/2I3LaF9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2I3LaF9
via IFTTT