ദില്ലി അക്രമം: മൗജ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മരിച്ചവരുടെ എണ്ണം ഏഴായി..

ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയത്. ചൊവ്വാഴ്ച രാവിലെയും ദില്ലിയിലെ മൗജ്പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. കൊല്ലപ്പെട്ട ഏഴ് പേരില്‍ ഗോകല്‍ പുരിയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും ഉള്‍പ്പെടുന്നു. ഷാഹിദ്, മുഹമ്മദ് ഫക്രുദ്ദീന്‍, രാഹുല്‍

from Oneindia.in - thatsMalayalam News https://ift.tt/3a7BR2P
via IFTTT
Next Post Previous Post