അനിതാ ദ്രോഗിയുടെ ഡിസൈനില്‍ ഇവാന്‍ക... രണ്ടാം ദിനത്തിലും ഗംഭീര വസ്ത്രധാരണം, അണിഞ്ഞത് ഷെര്‍വാണി!!

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും ഞെട്ടിച്ച് ഇവാന്‍ക ട്രംപ്. ഇന്തോ-അമേരിക്കന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളാണ് ഇവാന്‍ക രണ്ടാം ദിനം അണിഞ്ഞത്. കഴിഞ്ഞ ദിവസം ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രം അണിഞ്ഞെത്തിയ ഇവാന്‍ക മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുമ്പ് അര്‍ജന്റീന സന്ദര്‍ശനത്തില്‍ അണിഞ്ഞ വസ്ത്രങ്ങളായിരുന്നു ഇത്. രാഷ്ട്രപതി ഭവനില്‍ നടന്ന

from Oneindia.in - thatsMalayalam News https://ift.tt/2SZeHpP
via IFTTT
Next Post Previous Post