ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ല: ബിഹാര്‍ നിയമസഭയില്‍ പ്രമേയം!! എന്‍പിആറില്‍ നിലപാട് ഇങ്ങനെ

പട്ന: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ബിജെപി തിരിച്ചടി നല്‍കി ബിഹാര്‍ നിയമസഭയില്‍ പ്രമേയം. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രമേയം പാസാക്കിയിട്ടുള്ളത്. അതേ സമയം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 201൦ലേതിന് സമാനമായി നടപ്പിലാക്കിയതുപോലെ ഭേദഗതികളില്ലാതെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. എന്‍പിആറിലെ വിവാദ നിബന്ധനകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

from Oneindia.in - thatsMalayalam News https://ift.tt/2PCZFnN
via IFTTT
Next Post Previous Post