അന്താരാഷ്ട്ര യോഗോത്സവം; മാർച്ച് ഒന്നു മുതൽ ഏഴ് വരെ ഋഷികേശിൽ നടക്കും
ദില്ലി: അന്താരാഷ്ട്ര യോഗോത്സവം മാർച്ച് 1 മുതൽ മാർച്ച് 7 വരെ ഋഷികേശിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ യോഗോത്സവത്തിൽ പങ്കെടുക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗയുടെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന പ്രദേശമാണ് ഋഷികേശ്. യോഗികളുടെയും മുനിമാരുടെയും ആവാസ കേന്ദ്രമാണ് ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന ഋഷികേശ്. Read More: മൃതദേഹം
from Oneindia.in - thatsMalayalam News https://ift.tt/386d2D1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/386d2D1
via IFTTT