'ഗുജറാത്തിനും യുപിയ്‌ക്കും ദില്ലിയ്‌ക്കും ശേഷം എവിടെ കലാപം സൃഷ്ടിക്കണമെന്ന ആലോചനയിലാണ് സംഘപരിവാര്‍'
തിരുവനന്തപുരം: ദില്ലി കലാപത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. അങ്ങേയറ്റം ആസൂത്രതിമായാണ് ദില്ലിയില്‍ കലാപം നടത്തിയത്. ഗുജറാത്തിലെ വംശഹത്യയ്‌ക്ക് സമാനമായ രീതികളാണ് ഇവിടേയും അവലംബിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി. രാജ്യത്താകെ വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ `ജനജാഗ്രതാ സദസ്സ്' സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.മാര്‍ച്ച് 5 ന് വൈകീട്ട് അഞ്ചിനാണ് പരിപാടി. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം.
from Oneindia.in - thatsMalayalam News https://ift.tt/3afzY4u
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3afzY4u
via IFTTT