ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസവുമായി പിജെ ജോസഫ്
കോട്ടയം: യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും സമവായ നീക്കങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ പോര് ശക്തമാക്കി കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ്, ജോസഫ് വിഭാഗങ്ങള്‍. അനുനയന നീക്കങ്ങള്‍ക്ക് വഴങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജോസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് വ്യക്തമാക്കി. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
from Oneindia.in - thatsMalayalam News https://ift.tt/2YF5GoG
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YF5GoG
via IFTTT