1962 ഓര്‍മ വേണം.... രാഹുലിനെതിരെ ശരത് പവാര്‍, ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയമാകരുത്!!
മുംബൈ: ലഡാക്കിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുത്തി ശരത് പവാര്‍. ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്ന് പവാര്‍ പറഞ്ഞു. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധം നാം മറക്കരുത്. അന്ന് 45000 ചതുരശ്ര അടി ഇന്ത്യന്‍ ഭൂമിയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് മറക്കരുതെന്നും പവാര്‍ ഓര്‍മിപ്പിച്ചു. ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു പവാറിന്റെ മറുപടി. അതേസമയം നേരത്തെ
from Oneindia.in - thatsMalayalam News https://ift.tt/2VqXsOZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VqXsOZ
via IFTTT