ഏറ്റവും പുതിയ കളക്ഷനുകളും വലിയ വിലക്കിഴിവുമായ് കല്യാണ്‍ സില്‍ക്സ് ആടി സെയില്‍ ജൂണ്‍ 29 മുതൽ
തൃശ്ശൂർ; ആടിമാസ സെയില്‍ മലയാളിക്ക് പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്സ് വീണ്ടുമൊരു ആടി സെയിലിന് തുടക്കമിടുന്നു. സമ്പത്ത് വ്യവസ്ഥയ്ക്കും സാമൂഹിക ജീവിതത്തിനും കോവിഡ്-19 വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും പിന്തുണയും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കല്യാണ്‍ സില്‍ക്സ് ഈ വര്‍ഷത്തെ ആടി സെയിലിന് രൂപം നല്‍കിയിരിക്കുന്നത്. മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച സാഹചര്യത്തില്‍ കല്യാണ്‍ സില്‍ക്സ്
from Oneindia.in - thatsMalayalam News https://ift.tt/3i2QucN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3i2QucN
via IFTTT