തന്റെ'വാരിയംകുന്നന്' മേജർ രവിയുടെ പിന്തുണ; വെളിപ്പെടുത്തി അലി അക്ബർ

കൊച്ചി;വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചരിത്രം പറയുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം തുടക്കം മുതൽ തന്നെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.ആഷിഖ് അബു -പൃഥ്വിരാജ് ടീമായിരുന്നു ആദ്യം ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റ് മൂന്ന് പേർ കൂടി ഇതേ വിഷയത്തിൽ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. അക്കൂട്ടത്തിൽ ഒരാളായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അലി അക്ബർ. ക്രൗഡ്

from Oneindia.in - thatsMalayalam News https://ift.tt/2CFKkPo
via IFTTT
Next Post Previous Post