മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!
ഭോപ്പാല്‍: 24 സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ജയിച്ച് സര്‍ക്കാരിന്റെ സ്ഥിരത ഉറപ്പാക്കുക എന്നതാണ് മധ്യപ്രദേശില്‍ ബിജെപിയുടെ ലക്ഷ്യം. അതേസമയം അട്ടിമറിക്കപ്പെട്ട സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനാകുമോ എന്നുളള പ്രതീക്ഷയാണ് കോണ്‍ഗ്രസിന് ഈ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കി സിന്ധ്യ അനുകൂലികളെ സന്തോഷിപ്പിക്കാനുളള നീക്കത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്‍. ഉപതിരഞ്ഞെടുപ്പില്‍ വിജയം ബിജെപിക്ക് എളുപ്പമല്ല. ഒരു വലിയ കടമ്പ ബിജെപിയെ കാത്തിരിക്കുന്നുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/387KPgQ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/387KPgQ
via IFTTT