ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; കര്‍ഫ്യൂ സമയത്തിലും മാറ്റം
ബെംഗളൂരു: കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക. രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യൂ തുടരുക. ഈ സമയം വ്യാപകമായ വാഹന പരിശോധന നടക്കും. അനാവശ്യമായി പുറത്തിരങ്ങിയവര്‍ക്കെതിരെ നടപടിയുണ്ടാകും.
from Oneindia.in - thatsMalayalam News https://ift.tt/2ZetzTg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ZetzTg
via IFTTT