കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിപ്പിച്ചു, സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 47 പേര്‍ അറസ്റ്റിലായി. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതോടെയാണ് ഇത്രയും കേസുകല്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും
from Oneindia.in - thatsMalayalam News https://ift.tt/2BHpqPE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2BHpqPE
via IFTTT