എന്‍പിപി വഞ്ചകര്‍... മണിപ്പൂരില്‍ സംഭവിച്ചത് വെളിപ്പെടുത്തി കോണ്‍ഗ്രസ്, അവര്‍ ഞങ്ങളെ സമീപിച്ചു!!
ഇംഫാല്‍: മണിപ്പൂരില്‍ എന്‍പിപി ചതിച്ചെന്ന് കോണ്‍ഗ്രസ്. അവര്‍ വഞ്ചകരാണ്. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയതിന് കാരണം എന്‍പിപിയാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. എന്‍പിപി പല ബിജെപി എംഎല്‍എമാരുടെയും രാഷ്ട്രീയ കരിയറാണ് ഇല്ലാതാക്കിയത്. ജനങ്ങള്‍ ബിജെപി എംഎല്‍എമാരുടെ കണ്ടാല്‍ തുപ്പുന്ന തരത്തിലേക്ക് അവരെ എത്തിച്ചെന്നും കോണ്‍ഗ്രസ് വക്താവ് ജോയ്കിഷന്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പിന്നില്‍ കളിച്ചത് എന്‍പിപിയായിരുന്നുവെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തി.
from Oneindia.in - thatsMalayalam News https://ift.tt/3fZH9Ao
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fZH9Ao
via IFTTT