രാജ്യസഭ തിരഞ്ഞെടുപ്പ് വരുന്നു; ജോസ് പെടും? പൂട്ടാനുറച്ച് ജോസഫ്; '2 പേരേയും അയോഗ്യരാക്കും'
തിരുവനന്തപുരം: എംപി വീരേന്ദ്ര കുമാറിന്‍റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. എംപി വിരേന്ദ്ര കുമാറിന്‍റെ മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ എംവി ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം എല്‍ജെഡി നേതൃത്വം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏക സീറ്റിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍
from Oneindia.in - thatsMalayalam News https://ift.tt/2EzdWPq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2EzdWPq
via IFTTT