സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ്? മൂന്ന് പേർ തമിഴ്നാട്ടിൽ പിടിയിൽ,അന്വേഷണം കേരളത്തിന് പുറത്തേക്ക്!!

ചെന്നൈ: വിദേശത്ത് നിന്ന് കള്ളക്കടത്ത് വഴി എത്തിച്ച സ്വർണ്ണം കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന് നേരത്തെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തിച്ച സ്വർണ്ണമടങ്ങിയ പാഴ്സൽ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചതോടെയാണ് നേരത്തെ എത്തിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്കും കടത്തുന്നത്. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്. മെറിനെ ഫിലിപ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തി, ബ്ലോക്ക് ചെയ്തു, പോലീസില്‍ പരാതി നല്‍കിയെങ്കിലും.....

from Oneindia.in - thatsMalayalam News https://ift.tt/30k1TxK
via IFTTT
Next Post Previous Post