അദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കും
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. എല്‍കെ അദ്വാനിയെ മാത്രമല്ല മുരളീ മനോഹര്‍ ജോഷിയെയും ഇതുവരെ ക്ഷണിച്ചിട്ടില്ല. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്ന ബിജെപി നേതാക്കളാണ് ഇരുവരും. അതേസമയം, മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാ ഭാരതിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ചുരുക്കം
from Oneindia.in - thatsMalayalam News https://ift.tt/3hY1Vle
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hY1Vle
via IFTTT