ഫ്‌ലവേഴ്‌സ് ടിവിയിലൂടെ ലോകം അറിഞ്ഞ കലാകാരന്‍ അന്തരിച്ചു; 'കൈതോല പായ വിരിക്കാന്‍' ഇനി ജിതേഷ് ഇല്ല...
ചങ്ങരംകുളം(മലപ്പുറം): നാടന്‍ പാട്ട് കലാകാരനും നാടക പ്രവര്‍ത്തകനും ആയിരുന്ന ജിതേഷ് കക്കിടിപ്പുറും അന്തരിച്ചു. 53 വയസ്സായിരുന്നു. മലയാളികള്‍ ഏറ്റവും അധികം പാടി നടന്ന നാടന്‍ പാട്ട് ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഇന്ന് പറയാനുണ്ടാകൂ... കൈതോല പായ വിരിച്ച്... എന്ന് തുടങ്ങുന്ന ആ പാട്ട്. ആരെഴുതിയത് എന്ന് അറിയാതെ ഒരുപാട് നാള്‍ മലയാളികള്‍ ആ പാട്ട് ചുണ്ടില്‍
from Oneindia.in - thatsMalayalam News https://ift.tt/3hY29sA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hY29sA
via IFTTT